ക്രിസ്തുമസിന്റെ സന്ദേശവുമായി ഒരു മനോഹര ഗാനം – ദിവ്യരാവ്. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിഈശോയെ കാണുവാൻ നക്ഷത്രം കണ്ടെത്തിയ വിദ്വാന്മാർ കാഴ്ചവെച്ച, പൊന്ന്, മൂര്, കുന്തിരിക്കം പോലെ ഈ കോവിഡ് കാലത്ത് നമുക്ക് നമ്മളെ തന്നെ ദിവ്യബലിയായി സ്വർഗീയ നാഥന് സമർപ്പിക്കാം.
ഷാജി ജോണിന്റെ വരികൾക്ക് അലക്സ് എബ്രഹാം സംഗീതം നൽകി പ്രശസ്ത സിനിമ പിന്നണി ഗായകൻ ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ഈ മനോഹരമായ ക്രിസ്മസ് ഗാനം ദിവ്യരാവ് നിങ്ങൾക്കായി സമർപ്പിക്കുന്നു. പ്രിയപ്പെട്ട നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും, സഹകരണവും, അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. മാനവർക്കു സാന്ത്വനം നല്കുവാൻ, അനുഗ്രഹീതമായ ഈ ഗാനം ഒരുക്കിയിരിക്കുന്നതു ATL Brothers ആണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…