തിരുവനന്തപുരം : ബിഗ് ബോസ് ലൂടെയും വിവാദപ്രസ്താവന കളിലൂടെയും ഏറെ ശ്രദ്ധേയനായ രജിത്ത് കുമാർ നായകനായ സിനിമ വരുന്നു. സ്വപ്ന സുന്ദരി എന്ന് നാമകരണം ചെയ്യപ്പെട്ട സിനിമയുടെ നായിക ഡോക്ടർ ഷിനു ശ്യാമളൻ ആണ് .കെ ജെ ഫിലിപ് ആണ് ചിത്രത്തിൻറെ സംവിധായകൻ. ഇപ്പോൾ ചിത്രത്തിൻറെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.
ചിത്രീകരണത്തിനിടയിൽ തേയിലത്തോട്ടത്തിൽ നടുക്ക് രജിത് കുമാർ നോടൊപ്പം ഡോക്ടർ ഷിനു ശ്യാമളൻ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.
ഡോക്ടർ ഷിനു ശ്യാമളെന്റെ ആദ്യത്തെ ചിത്രമാണ് സ്വപ്നസുന്ദരി . നിരവധി ആരോഗ്യ സംബന്ധമായ പോസ്റ്റുകളുടെയും ലേഖനങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ ഏറെ പ്രസിദ്ധി നേടിയ വ്യക്തിയാണ് ഡോക്ടർ ഷിനു ശ്യാമളൻ . ബുള്ളറ്റിനു മുകളിൽ കൂളിംഗ് ഗ്ലാസ് ഇട്ട് ഇരിക്കുന്ന രജിത് കുമാറിനെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…