അരണ്ട വെളിച്ചത്തിൽ
എന്തോ ഗൗരവമായി വീക്ഷിക്കുന്ന രണ്ടു കണ്ണകൾ. അതും പെൺകുട്ടികളുടേത്.ഈ പോസ്റ്ററുമായിട്ടാണ് കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.
സൂരജ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
രജീഷ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ കെ.വി. രജീഷ്
ആണ് നിർമ്മിക്കുന്നത്.
കോ- പ്രൊഡ്യൂസർ – ലച്ചു രജീഷ് .
എക്സികുട്ടീവ് പ്രൊഡ്യൂസർ -രവി മാത്യു’ രവി മാത്യു പ്രൊഡക്ഷൻസ് ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രേഷകനെ
ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്താൻ പോരുന്ന മുഴുനീള ത്രില്ലർ സിനിമയായിരിക്കുമിത്.
രജീഷാ വിജയനും പ്രയാ വാര്യരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനയ് ഫോർട്ട്, അലൻസിയർ ഷെബിൻ ബൻസൺ, പ്രേം പ്രകാശ് പ്രശാന്ത് അലക്സാണ്ടർ ,ജിയോ ബേബി, വിനോദ് പറവൂർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോബി – സഞ്ജയ്‌യുടെ കഥക്ക് – ജാസിം ജലാൽ-നെൽസൺ ജോസഫ് എന്നിവർ ഈണം പകർന്നിരിക്കുന്നു ‘
സംഗീതം – ഷാൻ റഹ്മാൻ’
ഛായാഗ്രഹണം -രാജ് വേൽമോഹൻ.
എഡിറ്റിംഗ് – അർജുൻ ബെൻ.
കലാസംവിധാനം – രാഖിൽ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ -സുജിത് – സി.എസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനീഷ് സെബാസ്റ്റ്യൻ –
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അബിൻ – -സുഹൈൽ –
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അയ്യപ്പൻ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…