ഡാളസ് :മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ് ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റർ എ, പാരിഷ് മിഷൻ വാർഷിക ജനറൽ ബോഡിയും പ്രാർത്ഥനാ യോഗവും സംയുക്തമായി 2023 മെയ് 5, വെള്ളിയാഴ്ച വൈകുന്നേരം 7:00 ന് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്, 1009 ബാൺസ് റോഡിൽ, മെസ്ക്വിറ്റിൽ നടക്കും. സെന്റർ മീറ്റിംഗിൽ എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
റവ. ജോബി ജോൺ, സെഹിയോൻ എംടിസി മുഖ്യ പ്രഭാഷണം നടത്തും തുടർന്ന് നടക്കുന്ന
ജനറൽ ബോഡി (2020-22) പ്രാർത്ഥനാ യോഗത്തിൽ വൈ അലക്സ് അച്ചൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.
കൂടുതൽ വിവരങ്ങൾക്കു
അലക്സ് കോശി, സെക്രട്ടറി 469 387 9659
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…