അതിജീവനത്തിന്റെ ഈ നാൾവഴികളിൽ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാൻ ഒട്ടേറെ ചെറുതും വലുതുമായ ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.. ഈ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്രീൻ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്‌സ് ഫോറവും സംയുക്തമായി അണിയിച്ചൊരുക്കുന്നു K S F L – സീസൺ 2.
മത്സരാർത്ഥികളെ കാത്തിരിക്കുന്നത് പ്രശസ്തി പത്രവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്സും!!!
മത്സരവിഭാഗങ്ങളും സമ്മാന തുകയും മികച്ച ഷോർട്ട് ഫിലിം – 25,000 രൂപ.
മികച്ച സംവിധാനം -5,000 രൂപ.
മികച്ച കഥ -തിരക്കഥ – 5,000 രൂപ.
മികച്ച ഛായാഗ്രഹണം – 5,000 രൂപ.
മികച്ച കലാ സംവിധാനം – 5,000 രൂപ.
മികച്ച വസ്ത്രാലങ്കാരം – 5,000 രൂപ.
മികച്ച ചമയം – 5,000 രൂപ.
മികച്ച ചിത്ര സന്നിവേശം – 5,000 രൂപ.
മികച്ച ശബ്ദ മിശ്രണം – 5,000 രൂപ.
മികച്ച വി എഫ് എക്സ് – 5,000 രൂപ.
മികച്ച പോസ്റ്റർ ഡിസൈനർ – 5,000 രൂപ.
മികച്ച നടൻ – 5,000 രൂപ.
മികച്ച നടി – 5,000 രൂപ.
മികച്ച സ്വഭാവ നടൻ – 5,000 രൂപ.
മികച്ച സ്വഭാവ നടി – 5,000 രൂപ.
മികച്ച ബാല താരം – 5,000 രൂപ.
2019 – 2021 കാലയളവിൽ നിർമ്മിച്ച 3 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷൻ ഫീസ് – 1,000 രൂപ.
എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി 2021- ഒക്ടോബർ 30.
രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെടുക.
Mithun GopalChief CoordinatorKSFL – സീസൺ 2.Call @ +91 9745 033 033.E-mail: screentouchksfl2@gmail.com
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…