Entertainment

KSFL (Kerala Short Film League) Season 2-ലേയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു…

അതിജീവനത്തിന്റെ  ഈ നാൾവഴികളിൽ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാൻ  ഒട്ടേറെ ചെറുതും വലുതുമായ ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.. ഈ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്രീൻ ടച്ച്‌ ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്‌സ് ഫോറവും സംയുക്തമായി അണിയിച്ചൊരുക്കുന്നു K S F L  – സീസൺ 2.

മത്സരാർത്ഥികളെ കാത്തിരിക്കുന്നത് പ്രശസ്തി പത്രവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്സും!!!

മത്സരവിഭാഗങ്ങളും സമ്മാന തുകയും മികച്ച ഷോർട്ട് ഫിലിം – 25,000 രൂപ.

മികച്ച സംവിധാനം -5,000 രൂപ.

മികച്ച കഥ -തിരക്കഥ – 5,000 രൂപ.

മികച്ച ഛായാഗ്രഹണം – 5,000 രൂപ.

മികച്ച കലാ സംവിധാനം – 5,000 രൂപ.

മികച്ച വസ്ത്രാലങ്കാരം – 5,000 രൂപ.

മികച്ച ചമയം  – 5,000 രൂപ.

മികച്ച ചിത്ര സന്നിവേശം – 5,000 രൂപ.

മികച്ച ശബ്ദ മിശ്രണം – 5,000 രൂപ.

മികച്ച വി എഫ് എക്സ് – 5,000 രൂപ.

മികച്ച പോസ്റ്റർ ഡിസൈനർ – 5,000 രൂപ.

മികച്ച നടൻ – 5,000 രൂപ.

മികച്ച നടി – 5,000 രൂപ.

മികച്ച സ്വഭാവ നടൻ – 5,000 രൂപ.

മികച്ച സ്വഭാവ നടി – 5,000 രൂപ.

മികച്ച ബാല താരം – 5,000 രൂപ.

2019 – 2021  കാലയളവിൽ നിർമ്മിച്ച 3 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകൾക്ക്  പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷൻ ഫീസ് – 1,000 രൂപ.

എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി 2021- ഒക്ടോബർ 30.
രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെടുക.
Mithun GopalChief CoordinatorKSFL – സീസൺ 2.Call @ +91 9745 033 033.E-mail: screentouchksfl2@gmail.com

Newsdesk

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

33 mins ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

2 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

3 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

8 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

9 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago