മലയാളത്തിലെ മുൻ കാല നായികയാണ് ഷബാന. ഷബാനയുടേയും പ്രമുഖ ചലച്ചിത്രനിർമ്മാണ -വിതരണ സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് സലിമിൻ്റെയും മകൾ ഫാത്തിമ സലിമിൻ്റെ വിവാഹം ഇക്കഴിഞ്ഞ ജൂൺ അഞ്ച് തിങ്കളാഴ്ച്ച കോവളം ടാജ് ഹോട്ടലിൽ വച്ചു നടന്നു.
ഐ.ടി.ഉദ്യോഗസ്ഥൻ പ്രണവ് ദേവാണു വരൻ.
മലയാളത്തിനു പുറമേ തമിഴ് കന്നഡ, തെലുങ്കു സിനിമയിലെ പലരും പങ്കെടുത്തതായിരുന്നു വിവാഹം.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ വിനീതിൻ്റെ നായികയായി അരങ്ങേറ്റം കുറിച്ച ഷബാന പിന്നീട് തമിഴ് മേഖലയിലേക്കു കടന്നു പുതു പുതു അർത്ഥങ്ങൾ ആത്മ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിലും പിന്നീട്, തെലുങ്കിലും ‘കന്നഡത്തിലുമായി ഏറെ തിരക്കുള്ള നടിയായി മാറിയിരുന്നു.
വിവാഹത്തോടെ അഭിനയരംഗം വിട്ട ഷബാന ഇപ്പോൾ ചെന്നൈയിലാണു താമസ്സം.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…