ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക് വെബ്ചതികളും അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻഗയിമുകളും അതിനേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രമേയമാകുന്നതാണു ഗില ഐലൻ്റ് എന്ന ഈ ചിത്രം.
ത്രില്ലർ മോഡലിൽ സഞ്ചരിക്കുന്ന ചിത്രമാണങ്കിലും ഇന്നത്തെ സമൂഹത്തിൽ ഓരോ കുടുംബത്തേയും ബാധിക്കുന്ന വളരെ വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽക്കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമിത്.
ഇന്ദ്രൻസ്, കൈലേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അമ്പതോളം പുതുമുഖങ്ങൾ അണിനിരക്കുന്ന ഒരു ടെക്നോ ഫാമിലി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ഈ ചിത്രം.
റൂട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജി.കെ പിള്ള ശാന്താ.ജി -പിള്ള എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനു കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം
ഗില മ്യൂസിക്ക് ആൽബം ഇതിനകം തമിഴിലും മലയാളത്തിലേയും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നു.
സംവിധായകൻ മനു കൃഷ്ണയാണ് ഈ ചിത്രത്തിവെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഷിനോയ് ക്രിയേറ്റീവിൻ്റേതാണ് വരികൾ
ഛായാഗ്രഹന്നം – ഷിനോയ്,യൂരസ്ലാവ്,
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
ക്രിയേറ്റീവ് ഡയറക്ടർ – പ്രമോദ്.കെ.പിള്ള.
നവംബർ പതിനൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…