വരുൺ ജി. പണിക്കരുടെ പുതിയ ചിത്രത്തിന് ഞാൻ കണ്ടതാ സാറേ.. എന്നു നാമകരണം ചെയ്തിരിക്കുന്നു.
നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തിൽ അതിനനുയോജ്യമായ രേഖാ ചിതവും പേരുമാണ് ഈ പോസ്റ്ററിലൂടെ ദൃശ്യമാകുന്നത്. കണ്ണ കെട്ടിയാണ് കോടതിയിൽ നീതിദേവതയെ കാണാൻ കഴിയുക. ഇതിൽ ഒരു കണ്ണ പാതി താഴ്ത്തി നോക്കുന്നത് ഒരു ദൃക് സാഷിയെ അനുസ്മരിപ്പിക്കുന്നു – ഞാൻ കണ്ടതാ സാറേ… എന്ന ടൈറ്റിൽ തന്നെ ഒരു ദക് സാഷിയെ ഓർമ്മപ്പെടുത്തുന്നു.
ഹൈലൈൻ പിക്ച്ചേഴ്സ്ഇൻ അസ്സോസ്റ്റി യേഷൻ വിത്ത്
ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമ്മിക്കുന്നതാണ് ഈ ചിത്രം.
കോ- പ്രൊഡ്യൂസർ – ബാബു ആർ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ അബ്ദുൾ അസീസ്റ്റ്
നർമ്മത്തിലൂടെ ഒരു ത്രില്ലർ
സിനിമയാണ് ഈ ചിത്രത്തിലൂടെ വരുൺ ജി. പണിക്കർ അവതരിപ്പിക്കുന്നത്.
ഇന്ദ്രജിത്ത് നായകനാകുന്ന ഈ ചിത്രത്തിൽ മെറീനാ മൈക്കിളാണു നായിക.
അനൂപ് മേനോൻ, ബൈജു സന്തോഷ്, സുധീർ കരമന
അലൻസിയർ, സാബുമോൻ, സമ്പത്ത് റാം, ജിബിൻ ഗോപിനാഥ്, ധന്വന്തരി, ബാലാജി ഗർമ്മ, സൂര്യാ രാജേഷ്, മല്ലികാ സുകുമാരൻ, എന്നിവരും പ്രധാന താരങ്ങളാണ്.
രചന – അരുൺ കരിമുട്ടം.
സംഗീതം – രാഹുൽ രാജ്.
ഛായാഗ്രഹണം – പ്രശാന്ത് കൃഷ്ണ.
എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ.
കലാസംവിധാനം. – സാബുറാം. മേക്കപ്പ് – പ്രദീപ് വിതുര
കോസ്റ്റ്യും ഡിസൈൻ – അസീസ് പാലക്കാട്. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സഞ്ജു അമ്പാടി.
ഫിനാൻസ് കൺടോളർ – സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ -മാനേജർ – കുര്യൻ ജോസഫ് . പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട .
പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ.എസ്.
തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…