Entertainment

അയർലണ്ടുകാരുടെ പ്രിയങ്കരനായ ബോബിറ്റ് അച്ഛൻറെ “മുഖ്യദൂതൻ മിഖായേൽ” ഗാനം തരംഗമാകുന്നു

അയർലണ്ടുകാരുടെ പ്രിയങ്കരനായ ഫാ. ബോബിറ്റ് തോമസ് രചിച്ച “മുഖ്യദൂതൻ മിഖായേൽ” എന്ന ക്രിസ്തീയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. വിശുദ്ധ മിഖായേലിനെ കുറിച്ചുള്ള ഈ ഗാനം പ്രശസ്ത ഗായകൻ കെസ്റ്ററും മിഥില മൈക്കിളും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.  സിജു പോൾ ആണ് നിർമാണം നിർവഹിച്ചിരിക്കുന്നത്.

ഈ ക്രിസ്തീയ ഭക്തിഗാനത്തിന് ഫാ. ഷാജി തുമ്പേച്ചിറയിലാണ് ഈണം പകർന്നിരിക്കുന്നത്. ഓർക്കസ്ട്രേഷൻ സ്കറിയ ജേക്കബും മിക്സിംഗ് സഞ്ജു പീറ്ററും നിർവഹിച്ചിരിക്കുന്നു. ഈ വീഡിയോ ഗാനത്തിൻ്റെ ക്യാമറ അജോ കെ മാത്യുവും എഡിറ്റിംഗ് അജു കെ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. Celebrants India എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

https://youtu.be/O2_xUgf_qtE

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 121 പേർ അറസ്റ്റിൽ

ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…

40 mins ago

World Humanitarian Day Event to Showcase Community Service and Practical Helping Skills

DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…

2 hours ago

​ലൂക്കൻ മലയാളി ക്ലബ്ബ് ഓണാഘോഷം 2026; ​പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ആഗസ്റ്റ് 22-ന് പ്രൗഢഗംഭീരമായി അരങ്ങേറുന്നു!

​നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…

5 hours ago

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

22 hours ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

23 hours ago

സന്തോഷ് ഇടുക്കിയുടെ ‘പൈറേറ്റ്സ് ഓഫ്ഇടുക്കി’ സെപ്റ്റംബർ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…

24 hours ago