മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൂമൻ.(The Night Rider)അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഫെബ്രുവരി ഇരുപത്തിനാല് വ്യാഴാഴ്ച്ച പാലക്കാട്ടെ പോത്തുണ്ടി ശിവക്ഷേത്ര സനിധിയിൽ വച്ച് ലളിതമായ ചടങ്ങോടെ തുടക്കമിട്ടു.ജീത്തു ജോസഫ് ആദ്യഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്. തുടർന്ന് ആൽവിൻ ആൻ്റണി, കെ.ആർ.കൃഷ്ണകുമാർ ‘(തിരക്കഥാകൃത്ത്) സതീഷ് ക്കുറുപ്പ് ,ലിൻഡാ ജിത്തു.
എയ്ഞ്ചലീനാ മേരി ആൻ്റണി. മനു പന്മനാഭൻ ,നൗഷാദ് ആലത്തൂർ, കെ.എ.എം.ജലീൽ എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. ലിൻ്റൊജിത്തു. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഏയ്ഞ്ചലീനാ മേരി ആൻ്റെ ണി ഫസ്റ്റ് ക്ലാപ്പും നൽകി. കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ മൂവിയാണ് ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്-രൺജി പണിക്കർബാബുരാജ്, മേഘനാഥൻ,ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദുഅഭിരാം രാധാകൃഷ്ണൻ ,പ്രശാന്ത് മുരളി (ജാനെ മൻഫെയിം) ദീപക് പറമ്പോൾ, ജയിംസ് ഏല്യാപരസ്പരം പ്രദീപ്, രാജേഷ് പറവൂർ, ജയൻ ചേർത്തല, ആദം അയൂബ്,ഹന്നാറെജി കോശി, ശ്രിയാനാഥ്, പൗളിവൽസൻ. തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുകെ.
ആർ.കൃഷ്ണ കുമാറിൻ്റേതാണ് തിരക്കഥ’വിനയക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും വി.എസ്.വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -രാജീവ് കോവിലകം.മേക്കപ്പ് – രതീഷ് വിജയൻ.കോസ്റ്റും – ഡിസൈൻ.-ലിൻ്റൊജീത്തുകോ. ഡയറക്ടർ – അർഫാസ് അയൂബ്.അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് -സോണി.ജി. സോളമൻ.’ ഭാസ്ക്കരൻ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ -രാഹുൽ.കെ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ,പ്രൊജക്റ്റ് ഡിസൈനർ – ഡിക്സൻപൊടുത്താസ്എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -മനു പന്മനാഭൻ ,എയ്ഞ്ചലീനാ ആൻ്റണി, ജയചന്ദ്രൻ കല്ലാടത്ത്കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. ഫോട്ടോ – ബന്നറ്റ് എം.വർഗീസ്.
വാഴൂർ ജോസ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…