ജീത്തു ജോസഫ് സംവിധാനം ചെയ്ത
കൂമൻ്റെ ടീസർ ഒന്നര മില്യനോളം പ്രേക്ഷകരെ ആകർഷിക്കുന്നതു പിന്നാലെ ഈ ചിത്രത്തിൻ്റെ ഒഫിഷ്യൽ
ട്രെയിലറും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ എത്തിയിരിക്കുന്നു.
നിരവധി സസ്പെൻസും, നിഗൂഢതകളുമൊക്കെ ഒളിപ്പിച്ചു കൊണ്ട്, സമീപകാലത്തെത്തുന്ന ത്രില്ലർ ചിത്രമായതിനാൽ ചിത്രത്തിൻ്റെ ട്രയിലറിനും വൻ സ്വീകാര്യത ലഭിച്ചിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയുള്ള അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി ജീത്തു ജോസഫ് സ്വീകരിച്ചിരിക്കുന്നത്.
വലിയ മുതൽ മുടക്കിൻ്റേയും മികവുറ്റ സാങ്കേതിക മികവിൻ്റേയും അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആസിഫ് അലിയാണ്.
ഹന്നാറെജി കോശി, ബാബുരാജ്, അനൂപ് മേനോൻ ,രൺജി പണിക്കർ ,മേഘനാഥൻ, ബൈജു സന്തോഷ്, നന്ദു ലാൽ, ദീപക് പറമ്പോൾ, ജാഫർ ഇടുക്കി അഭിരാം രാധാകൃഷ്ണൻ ,റിയാസ് നർമ്മ കല, ജയിംസ് ഏല്യാ, ജയൻ ചേർത്തല, ആദം അയൂബ്,
, ശ്രിയാശീ,
കരാട്ടെ കാർത്തിക്ക്, രമേഷ് തിലക് ,പ്രശാന്ത് മുരളി, പരസ്പരം പ്രദീപ്, വിനോദ് ബോസ്, കുര്യാക്കോസ്, പൗളി വത്സൻ, ഫെമിനാ മേരി,
സുന്ദർ, ഉണ്ണി ചിറ്റൂർ, മീനാക്ഷി മഹേഷ്
എന്നിവരും പ്രധാന താരങ്ങളാണ്.
രചന – കെ.ആർ.കൃഷ്ണകുമാർ –
ഗാനങ്ങൾ – വിനായക് ശശികുമാർ
സംഗീതം – വിഷ്ണു ശ്യാം –
ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ് –
എഡിറ്റിംഗ് -വി.എസ്.വി നായക് .
കലാസംവിധാനം -രാജീവ് കോവിലകം.
പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻലാൽ.
പ്രൊജക്റ്റ് ഡിസൈനർ -ഡിക്സൻപൊടു ത്താസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ജയചന്ദ്രൻ കല്ലാടത്ത്, മനു പത്മനാഭൻ ,എയ്ഞ്ചലീനാ ആൻ്റണി.
മാജിക്ക് ഫ്രെയിംസ് ആൻ്റ്,
അനന്യാ ഫിലിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആൻ്റണിയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം നവംബർ നാലിന് മാജിക്ക് ഫ്രയിം റിലീസ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ .ബന്നറ്റ്.എം.വർഗീസ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…