ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
പാലക്കാടൻ ഗ്രാമങ്ങളിലെ വയലേലകളുടേയും മലയടിവാരങ്ങളിലുമൊക്കെയായി ചിത്രികരണം പുരോഗമിക്കുന്ന ഈ ചിത്രത്തിലെ നായകൻ വിഷ്ണു ഉണ്ണികൃഷ്ണനാണ്.
അനുശ്രീയും ബംഗാളി നടി മോഷയുമാണ് നായികമാർ.
ഒരു കള്ളന്റെ ജീവിതത്തിലേക്ക് ഒരു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
നർമ്മവും ഫാന്റെസിയും, ദൃശ്യ ഭംഗിയും. ഇമ്പമാർന്ന ശാനങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും ഈ ചിത്രം.
സലിം കുമാർ, പ്രേംകുമാർ. ജോണി ആന്റെണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി. രതീഷ് . തുടങ്ങി. യവരും പ്രധാന താരങ്ങളാണ്.
തിരക്കഥ- കെ.വി. അനിൽ.
ഗാനങ്ങൾ – സന്തോഷ് വർമ്മ.
സംഗീതം. രഞ്ജിൻ രാജ്
ഛായാഗ്രഹണം. രതീഷ് റാം.
എഡിറ്റിംഗ് . ജോൺ കുട്ടി.
കലാസംവിധാനം – രാജീവ് കോവിലകം.
പ്രെഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺടോളർ – രാജേഷ് തിലകം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രാജശേഖരൻ.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് ഈ ചിത്രം നിർമ്മിക്കുന്നു.
വാഴൂർ ജോസ്.
https://www.facebook.com/VijayanEastCoast/videos/483813230502594/
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…