കൊച്ചി: മൂന്നാമത് ഹോം പ്രൊഡക്ഷനുമായി നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജുവിനും ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളക്കും ശേഷമാണ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ റോണി മാനുവല്‍ ജോസഫ് ആണ്. പോളി ജൂനിയര്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
അഭിനയത്തിന്റെ പത്താം വാര്‍ഷികത്തിലാണ് നിവിന്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. രവി മാത്യു പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് നിവിന്റെ മൂന്നാം നിര്‍മാണ സംരംഭം.
അനീഷ് രാജശേഖരനും റോണി മാനുവല്‍ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ബിസ്മി സ്പെഷ്യല്‍ എന്ന ചിത്രവും ഇന്ന് പ്രഖ്യാപിച്ചിരുന്നു.
സോഫിയ പോളാണ് ബിസ്മി സ്‌പെഷ്യല്‍ സംവിധാനം ചെയ്യുന്നത്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…