ചെന്നൈ: മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ മലയാളിയാണ് കീര്‍ത്തി സുരേഷ്. കേരളത്തിലെ പ്രൊഡ്യൂസറും താരമായിരുന്ന മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ നായികയായ കീര്‍ത്തി പ്രദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്. തുടര്‍ന്ന് തമിഴിനെ അറിയപ്പെടുന്ന നായികമായി മാറിയ കീര്‍ത്തി മഹാനടി എന്ന ചിത്രത്തിലാണ് മികച്ച നടിയായിട്ടുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുന്നത്.
കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘മിസ് ഇന്ത്യ’ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. നവംബര്‍ നാലിനാണ് നെറ്റ്ഫള്ിക്‌സ് മിസ് ഇന്ത്യ റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ട്രെയിലര്‍ വലിയ ശ്രദ്ധനേടിക്കഴിഞ്ഞിരുന്നു. ഇതിന് മുന്‍പ് കീര്‍ത്തിയുടെ പുറത്തിറങ്ങിയ ചിത്രം പെന്‍ഗ്വിന്‍ ആയിരുന്നു. ഒരുപാട് തിരിച്ചടികളില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു ബിസിനസ് യുവതിയായാണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രം.
തന്റെ പ്രായത്തിനേക്കാള്‍ ഇത്തിരി കഴമ്പുള്ള കഥാപാത്രമായതിനാല്‍ ഒരുപാട് മുന്നൊരുക്കം നടത്തിയാണ് നടി ചിത്രത്തില്‍ അഭിനയിച്ചത് എന്നാണ് അറിയുവാന്‍ കഴിയുന്നത്. കീര്‍ത്തിയെ കൂടാതെ ജന്ദ്രപ്രസാദ്, ജഗപതി ബാബു, നരേഷ്, നദിയ മൊയ്തു, നിവിന്‍ ചന്ദ്ര, കമാല്‍ കാമരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…