മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നു വന്ന റോയൽസിനിമാസ് ബോളിവുഡ്ഡിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. രണ്ടു വമ്പൻ ചിത്രങ്ങളാണ് റോയൽ സിനിമാസ്ബോളിവുഡ്ഡിൽ നിർമ്മിക്കുന്നത്.
സൽമാൻ ഖാൻ നായകനായ ദബാംഗ്
ത്രീക്കു ശേഷം ദിലീപ് ശുക്ള കഥയെഴുതി സംവിധാനം ചെയ്യുന്ന ഗംഗയാണ് ഒരു ചിത്രം.
ബോളിവുഡ്ഡിലെ പ്രശസ്ത നടൻ ജോയ് മുഖർജിയുടെ മകനും നടനും നിർമ്മാതാവുമായ സുജോയ് മുഖർജി സംവിധാനം ചെയ്യുന്ന കൽപ്പവൃക്ഷ എന്ന ചിത്രവുമാണ് റോയൽ സിനിമാസ്ബോളിവുഡ്ഡിൽ നിർമ്മിക്കുന്നത്.
അന്ധേരി വെസ്റ്ററിലെ ഫിലിമാലയാ സ്റ്റുഡിയോയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചായിരുന്നു ഒദ്യോഗിക പ്രഖ്യാപനം നടന്നത്.
റോയൽ സിനിമാസ് ഉടമയും ഗാനരചയിതാവുമായ സി.ച്ച്.മുഹമ്മദ് വടകരയുടെ സാന്നിദ്യത്തിൽ രണ്ടു ചിത്രങ്ങളുടെയും പോസ്റ്റർ പ്രകാശനം ചെയ്തു.
ഈ ചടങ്ങിൽ വച്ച്, മൂന്നു മലയാള ചിത്ര ണളുടെ പ്രഖ്യാപനവും നടന്നു.
ജോയ് മുഖർജി പ്രൊഡക്ഷൻസ്മായി സഹകരിച്ചാണ് മലയാള ചിത്രങ്ങളുടെ നിർമ്മാണം.
ശ്യാമപ്രസാദ്, കെ.മധു – -എസ്.എൻ.സ്വാമി ടീമിൻ്റെ ചിത്രം, – അജയ് വാസുദേവ് – ഹനീഫ് അദേനി ചിത്രം എന്നിവയാണ് ഈ മൂന്നു ചിത്രങ്ങൾ.
റിലീപ് ശുക്ള ‘പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് ജി, നീലം മുഖർജി, അജോയ് മുഖർജി, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
മലയാളത്തിലും ബോളിവുഡ്ഢിലും ഒരു പിടി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ സിനിമാ സും ജോയ് മുഖർജി പ്രൊഡക്ഷൻസും
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…