Entertainment

കൊളള പൂർത്തിയായി

സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന ചിത്രത്തിൻ്റെ ചിത്രീകരണം
പൂർത്തിയായിരിക്കുന്നു. ഏറ്റുമാനൂർ, കൈപ്പുഴ, വയലാ, തുടങ്ങളിലായിട്ടായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നു വന്നത്.


അയ്യപ്പൻ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രെജീഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.രജീഷ് നിർമ്മിക്കുന്നു.
രവി മാത്യു പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം.


എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -രവി മാത്യു.
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷാ വിജയനും പ്രിയാ വാര്യരുമാണ്.


വലിയൊരു ഇടവേളക്കുശേഷം പ്രിയാ വാര്യർ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
വിനയ് ഫോർട്ട്, അലൻസിയർ, ഷെബിൻ ബൻസൺ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി.വിനോദ് കെടാമംഗലം, എന്നിവരും പ്രധാന താരങ്ങളാണ്.


ബോബി – സഞ്ജയ്യുടെ കഥക്ക് ജാസിം ജലാൽ – നെൽസൺ ജോസഫ് എന്നിവർ തിരക്കഥ രചിക്കുന്നു ‘
സംഗീതം.ഷാൻ റഹ്മാൻ.


രാജ് വേൽമോഹൻ ഛായാഗ്രഹണവും അർജു ബെൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു ‘
കലാസംവിധാനം –
കലാസംവിധാനം – രാഖിൽ.
മേക്കപ്പ് – റോണക്സ് – സേവ്യർ.
കോസ്റ്റ്യും’ ഡിസൈൻ -സുജിത്.


ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സനീഷ് സെബാസ്റ്റ്യൻ
ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് കുറ്റ്യാനിക്കൽ’
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അബിൻ -സുഹൈൽ
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.


വാഴൂർ ജോസ്.
ഫോട്ടോ .സന്തോഷ് പട്ടാമ്പി .

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

7 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

19 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago