സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം
ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു ഗാനം പ്രദർശനത്തിനെത്തി.
വിനീത് ശ്രീനിവാസൻ പാടിയ
കൈയ്യെത്തും ദൂരത്തിരുന്നെൻ്റെ
കണ്ണിലേക്ക് ഉന്നം പിടിച്ചവളേ ….
തൊട്ടു നോക്കാൻ കൊതിച്ച പ്പോഴൊക്കെയും പാറിയ കുഞ്ഞുതൂവാല യല്ലേ പൊന്നു തൂവാലയല്ലേ?
എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
സിൻ്റോസണ്ണി രചിച്ച് ഓസേപ്പച്ചൻ ഈണമിട്ടതാണ് ഈ ഗാനം .
സിധേന്ദ്രയും . ശ്രീലക്ഷ്മി യും ഇവർക്കൊപ്പം സൈജുക്കുറുപ്പും ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിലെ ആൻ്റെ പ്പൻ്റ അലീന എന്നീ കഥാപാത്രങ്ങളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്.
പാപ്പച്ചൻ്റെ മകളാണ് അലീന. അലീനയുടേയും ആന്റെ പ്പറ്റയും സൗഹൃദത്തിലൂടെ ഈ ചിത്രത്തിലെ നിർണ്ണായകമായ ചില വഴിത്തിരിവുകൾക്കു നിദാനം കുറിക്കുകയാണ് ഈ ഗാന രംഗത്തിലൂടെ.
സൈജു ക്കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്നത്.
ജഗദീഷ്, വിജയരാഘവൻ , ദർശന, അജു വർഗീസ്, ജോണി ആന്റണി, പ്രശാന്ത് അലക്സാണ്ടർ, കോട്ടയം നസീർ, ശിവജി ഗുരുവായൂർ, ഷിജു മാടക്കര ശരൺ രാജ്, വീണാ നായർ, ജോളി ചിറയത്ത്, എന്നിവരും പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം – ശ്രീജിത്ത് നായർ.
എഡിറ്റിംഗ് – രതിൻ രാധാകൃഷ്ണൻ.
കലാസംവിധാനം – വിനോദ് പട്ടണക്കാടൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ.
പ്രൊഡക്ഷൻ എക്സികുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.
ഈ ചിത്രത്തിലെ ആദ്യഗാനമായ മുത്തുക്കുട മാനം എന്ന ഗാനം അഞ്ചു ലഷത്തിനു മേൽ പ്രേഷകർ കണ്ടു കഴിഞ്ഞു. ഏറെ ഹിറ്റാണ്.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമിക്കുന്നത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…