ബർലിൻ: ജർമനിയിൽ മ്യൂൺസ്റ്ററിനടുത്തുള്ള ഗ്രേവനിൽ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികൾ അയൽവാസിയുടെ മീൻ കുളത്തിൽ വീണു മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് നാലു മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നതെന്നു പൊലീസ് പറഞ്ഞു. ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണു മരിച്ചത്.
വീടിന്റെ പുറക് വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അമ്മയുടെ കണ്ണു വെട്ടിച്ച് അയൽവാസിയുടെ പറമ്പിൽ പ്രവേശിച്ചാണ് മീൻ കുളത്തിൽ വീണതെന്ന് പൊലീസ് പറഞ്ഞു.ഗോൾഡ് ഫിഷിനെ വളർത്തുന്ന ഈ മീൻ കുളത്തിൽ സുരക്ഷാ സംവിധാനം ഇല്ലായിരുന്നു. ബോധരഹിതരായ കുട്ടികളെ ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…
2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…
അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…
പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…