പത്തനംതിട്ട: കോട്ടമൺപാറയിൽ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടൽ. ഇതിനെത്തുടർന്ന് കോട്ടമൺപാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൂർണമായും ഒഴുകിപ്പോയി. കഴിഞ്ഞ മാസം രണ്ടു തവണ ഇവിടെ ഉരുൾപൊട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് ഈ മേഖലയിൽ ഉരുൾപൊട്ടുന്നത്.
പത്തനംതിട്ട കൊക്കാത്തോട് ഭാഗത്തും ഇന്ന് ഉരുൾപൊട്ടി. നാല് വീടുകളിൽ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. കൃഷിനാശവും സംഭവിച്ചു. കോന്നിയിൽ കൊക്കാത്തോട് ഭാഗത്ത് അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്ന്, രാത്രിയിൽ അഞ്ച് വീടുകളിൽ വെള്ളം കയറി. ആളുകളെ അയൽ വീടുകളിലേക്ക് മാറ്റി. ഐരവൺ ഭാഗത്ത് റോഡ് ഗതാഗതം തടസ്സപ്പെട്ടു.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…