കോഴിക്കോട്: ഉപജില്ലാ കലോത്സവത്തില്‍ ജഡ്ജിയായിരുന്ന ആളെ സംസ്ഥാന കലോത്സവത്തിലും ജഡ്ജിയാക്കിയെന്ന് പരാതി. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തിലെ വിധി കര്‍ത്താവിനെ നിശ്ചയിച്ചതിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കലോത്സവ മാനുവലിന് വിരുദ്ധമായി കരുനാഗപ്പള്ളി സബ് ജില്ലാ കലോത്സവത്തിലെ വിധി കർത്താവിനെ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തിലും വിധി കർത്താവാക്കിയെന്നാണ് പരാതി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മാന്വല്‍ പ്രകാരം സബ് ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ മത്സരങ്ങള്‍ക്ക് വിധി കര്‍ത്താവായിരുന്ന ആളെ സംസ്ഥാന കലോത്സവത്തില്‍ വിധി കര്‍ത്താവാക്കരുതെന്ന് നിബന്ധനയുണ്ട്. എന്നാല്‍, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍ ഈ നിബന്ധ ലംഘിച്ചുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി. ഇത് സംബന്ധിച്ച് സംസ്ഥാന സ്കൂള്‍ കലോത്സവം പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും കൊല്ലം ക്ലാപ്പന എസ് വി എച്ച് എസ് എസ് വിദ്യാർത്ഥി ചന്ദന ചന്ദ്രനയുടെ അച്ഛന്‍ ജയചന്ദ്രന്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…