കൊച്ചി: സിനിമാ സെറ്റുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നു ഹൈക്കോടതി. ഡബ്ല്യുസിസി ഹർജിയിലാണു കോടതിയുടെ ഉത്തരവ്. സിനിമാ സംഘടനകളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നും സെറ്റുകളിൽ സ്ത്രീ സുരക്ഷാ സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു.
ഹൈക്കോടതി ഉത്തരവ് ആശ്വാസകരമെന്ന് ഡബ്യുസിസി പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് ലംഘിച്ചവരുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണിത്. വിധി കൃത്യമായി നടപ്പാക്കുന്നുവെന്ന് സിനിമാ മേഖലയിലുള്ളവർ ഉറപ്പു വരുത്തണമെന്നും ഡബ്യുസിസി അഭിപ്രായപ്പെട്ടു.
ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ…
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു. സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ…
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…
അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…