സിഡ്‌നി: ഇന്ത്യ-ഒസ്‌ട്രേലിയ പര്യടനത്തിലെ അവസാന ടി-20 മത്സരത്തില്‍ 12 റണ്‍സിന് ഇന്ത്യ പരാജയം സമ്മതിച്ചെങ്കിലും മൂന്നു മത്സരങ്ങളുള്ള സീരീസില്‍ ഇന്ത്യ ആദ്യ രണ്ട് എണ്ണം കളികള്‍ ജയിച്ച് ഇന്ത്യ സീരീസ് സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയ്ക്ക മൂന്നാം മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു.
മാച്ച് ഫീയുടെ 20 ശതമാനമാണ് ടീമിന് പിഴയായി വിധിച്ചത്. അനുവദിച്ച സമയത്ത ഇന്ത്യ ഒരു ഓവര്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്നു. അതോടെയാണ് മാച്ച് റഫറി കടുത്ത തീരുമാനമെടുത്തത്. ഡേവിഡ് ബൂണ്‍ ആയിരുന്നു ഇന്ത്യയ്ക്ക് പിഴ അനുവദിച്ച മാച്ച് റഫറി. അതുപോലെ തന്നെ ആദ്യ ഏകദിനത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യയ്ക്ക് പിഴ വന്നിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…