ജയ്പൂര്: രാജസ്ഥാനിലെ തദ്ദേശീയ തിരഞ്ഞെടുപ്പ് റിസള്ട്ടുകള് വന്നപ്പോള് ഭരണ കക്ഷിയായ ബി.ജെ.പിക്ക് തകര്പ്പന് വിജയം. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി എന്നീ തിരഞ്ഞെടുപ്പില് ബി.ജെ.പി കോണ്ഗ്രസിനെ ഒരു ബുദ്ധിമുട്ടുമില്ലാതെ തകര്ത്തു. ആകെയുള്ള 4,051 സീറ്റുകളില 1836 സീറ്റുകള് ബി.ജെ.പി നേടിയപ്പോള് കോണ്ഗ്രസിന് വെറും 1,718 സീറ്റുകള് മാത്രമെ നേടാനായുള്ളൂ.
എന്നാല് ഇത്തവണ സ്വതന്ത്രര് നില മെച്ചപ്പെടുത്തി. തദ്ദേശീയ തിരഞ്ഞെടുപ്പുകളാവുമ്പോള് അതാതു വാര്ഡുകളിലും മറ്റും ജനസമ്മിതിയുള്ളവര്ക്ക് പൊതുവെ വോട്ട് ചെയ്ത് ജയിപ്പിക്കാറുണ്ട്. അത്തരത്തില് സതന്ത്രര് ഇത്തവണ വന്മുന്നേറ്റമാണ് ഉണ്ടാക്കിയത്. അവര് 422 സീറ്റുകള് നേടിയെടുത്തു. ആര്.എല്.പിക്ക് 56 ഉം, സി.പി.എം 16 സീറ്റുകളും ബി.എസ്.പി മൂന്നു സീറ്റുകള്കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.
മുന് മുഖമന്ത്രി വിസുന്ധരാ രാജെ എല്ലാ വിജയിച്ച ബി.ജെ.പി സ്ഥാനാര്ത്ഥികളെയും മുക്തകണ്ഠം അഭിനന്ദിച്ചു. ഇത് വീണ്ടും രാജ്യത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്ടിയുടെ വിജയമാണ്. കോണ്ഗ്രസിന്റെ തെറ്റായ അവകാശവാദങ്ങളെ പൊതുജനങ്ങള് കാറ്റില് പറത്തി എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…