ലക്‌നൗ: ആംആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ആംആദ്മി പാര്‍ട്ടി ചുമതലയുള്ള മുരളി ലാല്‍ ജെയിന്‍ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാലത്തിന്റെ അടിയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്. അതിന്റെ അടുത്തായി ഇദ്ദേഹത്തിന്റെ ബാഗും കണ്ടെത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റേത് അപകതടമരണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ അപകടം നടന്നത് എങ്ങനെയാണെന്ന് പറയാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ലക്‌നൗവില്‍ ഒരു പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു ഇദ്ദേഹം ലളിത്പൂരിലേക്ക് പോയത്.
ജെയിന്‍ ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്ന്‌ന പാര്‍ട്ടി വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു.
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…