Categories: India

രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍

ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബഹാദൂര്‍ ഥാപ്പ എന്ന സുരക്ഷ സൈനികോദ്യോഗസ്ഥനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. രാഷ്ട്രപതി ഭവനടുത്തുള്ള ഇയാളുടെ ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

പ്രാഥമിക പരിശോധനയില്‍ ആത്മഹത്യകുറിപ്പുകളൊന്നും തന്നെ ഇദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്താണ് ആത്മഹത്യയ്ക്ക് കാരണമെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Newsdesk

Recent Posts

സംഗീത മാന്ത്രികൻ രവി ബസ്രൂരിൻ്റെ കടന്നുവരവ്

വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‌ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശഖ്‌ദം ...ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‌ദം സംഗീതം…

37 mins ago

അയർലണ്ട് മലയാളി ജോർസൺ ബാബു പീസ് കമ്മീഷണറായി നിയമിതനായി

ഡബ്ലിൻ ഉൾപ്പെടെ നാല് കൗണ്ടികളുടെ പുതിയ പീസ് കമ്മീഷണറായി മലയാളിയായ ജോർസൺ ബാബു നിയമിതനായി. ഡബ്ലിന്, കില്‍ഡെയര്‍, മീത്ത്, വിക്ക്‌ലോ…

2 hours ago

ദുഃഖവെള്ളി ബാങ്ക് അവധിയാണോ? അവധി ലഭിക്കുന്നത് ആർക്കെല്ലാം ?

ദുഃഖവെള്ളി ഒരു പൊതു അവധി ദിവസമല്ല, അത് ഒരു സാധാരണ പ്രവൃത്തി ദിവസമാണ് എന്ന് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC)…

3 hours ago

ബാക്ക് ഗാർഡൻ ഹോമുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയെക്കുറിച്ച് മുന്നറിയിപ്പ്

ബാക്ക് ഗാർഡനിലെ പ്ലാനിംഗ്-ഒഴിവുള്ള ക്യാബിനുകൾ സ്വകാര്യമായി വാടകയ്ക്ക് എടുക്കാൻ അനുവദിക്കുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പ്ലാനർമാരെ പ്രതിനിധീകരിക്കുന്ന ഒരു സംഘം…

6 hours ago

പ്ലാനിംഗ് അനുമതിയില്ലാതെ നിങ്ങളുടെ ബാക്ക് ഗാർഡനിൽ Small Homes പണിയാം

ബാക്ക് ഗാർഡനിലെ മോഡുലാർ യൂണിറ്റുകൾക്കുള്ള ആസൂത്രണ ഇളവുകൾ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. അത്തരം വീടുകളെ…

18 hours ago

ഡേവ് കൊടുങ്കാറ്റ്; അയർലണ്ടിൽ യെല്ലോ അലേർട്ട്

ഡേവ് കൊടുങ്കാറ്റിന്റെ വരവോടെ വാരാന്ത്യത്തിൽ അയർലണ്ടിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. രാജ്യത്ത് മുഴുവനും മെറ്റ് ഐറാൻ സ്റ്റാറ്റസ് യെല്ലോ…

1 day ago