ബംഗ്ലുരൂ: കള്ളപ്പണം കേസില്‍ ഇ.ഡി. അറസ്റ്റു ചെയ്ത ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിന്റ കാലാവധി കഴിഞ്ഞ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയിരുന്ന ബിനീഷിന്റെ കാലാവധി പൂര്‍ത്തിയായതു കാരണം ഇന്നലെ രാവിലെ 11.30 മണിയോടെ കോടതിയില്‍ ഹാജരാക്കി. ഇതിനിടെ ബിനീഷിന് ജാമ്യം അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഷത്തിന്റെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ശ്കതമായ തെളിവുകള്‍ നല്‍കി ബിനീഷിനെ ഒരു വിധേനയു ജാമ്യത്തില്‍ വിടരുതെന്ന് ഇ.ഡി. കര്‍ശനമായി വാദിച്ചു. തുടര്‍ന്നാണ് 14 ദിവസത്തേക്ക് ജുഡീഷ്യന്‍ കസ്റ്റഡിയില്‍ ബിനീഷിനെ റിമാന്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് ബിനീഷ് അറസ്റ്റിലായത്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…