ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ബദര്‍പൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാംവീര്‍ സീംഗ് ബിധുരിയെ തെരഞ്ഞെടുത്തു. ബി.ജെ.പി ദല്‍ഹി യൂണിറ്റ് ഏകകണ്ഠമായാണ് രാംവീര്‍ സീംഗിനെ തെരഞ്ഞെടുത്തത്. ഇന്ന് രാവിലെയാണ് ബി.ജെ.പി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
രോഹിനി എം.എല്‍.എയായ വിജേന്ദ്ര ഗുപ്തയാണ് രാംവീര്‍ സീംഗിന്റെ പേര് നിര്‍ദേശിച്ചത്. കഴിഞ്ഞ ദല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു വിജേന്ദ്ര ഗുപ്ത.
ഫെബ്രുവരി 8 ന് നടന്ന 70 അംഗ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 67 സീറ്റിലായിരുന്നു മത്സരിച്ചിരുന്നെങ്കിലും 8 സീറ്റില്‍ മാത്രമായിരുന്നു വിജയിച്ചത്. ആംആദ്മി പാര്‍ട്ടി 62 സീറ്റ് നേടി രണ്ടാമതും ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…