പൗരത്വ ഭേദഗതി നിയമം (സിഎഎ) ഉടൻ നടപ്പാക്കുമെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. കൊറോണ വ്യാപനം കാരണം ആണ് (സിഎഎ) നടപ്പാക്കൽ ഇത്രേം വൈകിയതെന്ന് അദ്ദേഹം അറിയിച്ചു. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
“സിഎഎയെ സംബന്ധിച്ചിടത്തോളം നിങ്ങൾക്കെല്ലാവർക്കും പൗരത്വ (ഭേദഗതി) നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഇത് പാർലമെന്റിൽ പാസാക്കിയതാണ് . ഞങ്ങൾ അതിന് പ്രതിജ്ഞാബദ്ധരാണ്.”, അദ്ദേഹം പറഞ്ഞു.
കിഴക്കൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികളുടെ വലിയൊരു ജനസംഖ്യ വടക്കൻ ബംഗാളിൽ ഉള്ളതിനാൽ പ്രദേശത്തെ വിവിധ സാമൂഹിക ഗ്രൂപ്പുകൾ സിഎഎയുടെ നേരത്തെയുള്ള നടപ്പാക്കൽ ഉറപ്പാക്കാൻ നദ്ദയോട് അഭ്യർത്ഥിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…