ടോക്യോ ഒളിംപിക്സിൽ വെള്ളി മെഡൽ ജേതാവായ മിരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ. ഡൊമിനോസ് ഇംഫാൽ ടീമിന് അവളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും പിസ്സ ലഭിച്ചു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
ടോക്കിയോ ഒളിമ്പിക്സിൽ മിറാബായ് ചാനു ഭാരോദ്വഹനത്തിലാണ് ഇന്ത്യക്ക് വെള്ളി മെഡൽ നേടി തന്നത്. പരിശീലനത്തിന്റെ ഭാഗമായി ചാനു കഴിഞ്ഞ നാല് വർഷമായി സാലഡുകൾ മാത്രമാണ് കഴിച്ചിരുന്നത്. നേട്ടം കൈവരിച്ചതിന് പിന്നാലെ ഇന്റർവ്യൂവിൽ ഐസ്ക്രീം, കേക്ക് പോലെ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് മീരാബായ് ചാനു ആദ്യം പിറ്റ്സ കഴിക്കണമെന്ന് മറുപടി നൽകിയത്.
തുടർന്നാണ് ഡോമിനോസ് ചാനുവിനെ അഭിനന്ദിച്ചു കൊണ്ട് ജീവിതകാലം മുഴുവൻ ചാനുവിന് പിറ്റ്സ സൗജന്യമായി നൽകുമെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…