ന്യൂദല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് അൻപതു രൂപയും വാണിജ്യ സിലിണ്ടറിന് 55 രൂപയുമാണ് വില കൂട്ടിയിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 651 രൂപയും, വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയുമാകും.
ജൂലായിക്ക് ശേഷം ആദ്യമായാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ജൂലൈ മാസത്തില്‍ പാചക വാതകത്തിന്റെ വില കൂട്ടിയത് കൊവിഡ് പ്രതിസന്ധിയുടെ കാരണം പറഞ്ഞായിരുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവ് കാരണമാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കാൻ കാരണം.
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…