ന്യൂദല്‍ഹി: സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രമേ ആരംഭിക്കൂ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 12വരെ ബുക്ക് ചെയ്ത എല്ലാ ട്രെയിനുകളും റദ്ദാക്കും.
മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രഖ്യാപിച്ച് പ്രത്യേക ട്രെയിനുകള്‍ ഓടുമെന്നും റെയില്‍വെ അറിയിച്ചു. രാജധാനി, മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസ്സുകള്‍ തുടരും.
നേരത്തെ ജൂണ്‍ 30 വരെ സാധാരണ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനായിരുന്നു തീരുമാനം. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
എല്ലാ യാത്രക്കാര്‍ക്കും തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തണം. കൊവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ട്രെയിനുകളില്‍ കയറാന്‍ അനുവദിക്കൂ. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കണമെന്നും റെയില്‍ വേ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…