ദുബായ്: പന്ത്രണ്ട് കേന്ദ്രങ്ങളില് ജൂണ് 26ന് പാസ്പോര്ട്ട് സേവനങ്ങളുമായി ദുബായ് ഇന്ത്യന് കോണ്സുലേറ്റ്. പാസ്പോര്ട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് പാസ്പോര്ട്ട് സേവ ക്യാമ്പ് നടത്തുന്നത്. ദുബായിലെയും വടക്കന് എമിറേറ്റുകളിലെയും കേന്ദ്രങ്ങളിലാണ് പാസ്പോര്ട്ട് സേവ ക്യാമ്പ് നടത്തുന്നത്.
രാവിലെ ഒമ്പത് മണി മുതല് ആറു വരെയാണ് ക്യാമ്പ്. ഓണ്ലൈനില് അപേക്ഷയും രേഖകളും സമര്പ്പിച്ച ശേഷമായിരിക്കണം സേവ കേന്ദ്രങ്ങളില് എത്തേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് 80046342 എന്ന ടോള് ഫ്രീ നമ്പറിൽ വിളിക്കുകയോ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇ മെയില് വിലാസങ്ങളില് ബന്ധപ്പെടുകയോ വേണം.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…