ലണ്ടന്‍: ഓഗസ്റ്റ് മാസത്തോടെ രാജ്യം കൊവിഡ് മുക്തമാകുമെന്ന് ബ്രിട്ടണ്‍. വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സ് മേധാവിയായ സ്ലിവ് ഡിക്‌സ് ഡെയ്‌ലി ടെലിഗ്രാഫിനോടാണ് ഇക്കാര്യം പറഞ്ഞത്. വാക്‌സിൻ ബൂസ്റ്റർ കുത്തിവയ്പ്പ് 2022 ന്റെ ആരംഭത്തിൽ തന്നെ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ അവസാനത്തോടെ യുകെയിലെ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അതോടുകൂടി കൊവിഡിന്റെ എല്ലാ വകഭേദങ്ങളില്‍ നിന്നും ഞങ്ങള്‍ ജനങ്ങളെ സംരക്ഷിച്ചിരിക്കുമെന്നും ഡിക്‌സ് വ്യക്തമാക്കി.
യുകെ ഇതുവരെ 51 ദശലക്ഷം വാക്‌സിന്‍ ജനങ്ങൾക്ക് നൽകി കഴിഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തിൽ 50 ശതമാനം ജനങ്ങൾക്കും വാക്‌സിൻ കുത്തിവെയ്പ്പ് നൽകിയ രണ്ടാമത്തെ രാജ്യമാണ് യുകെ.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…