ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ടി.ഒയില്‍ കര്‍ഷകരും പോലിസും തമ്മില്‍ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരാള്‍ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മരണപ്പെട്ട വ്യക്തി പോലീസിന്റെ വെടികൊണ്ടാണ് മരിച്ചത് എന്നാണ് കര്‍ഷകര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പോലിസ് ഇത് ഇതുവരെ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല.
സംഘര്‍ഷം നിയന്ത്രണാതീതമായതിനാല്‍ ഐ.ടി.ഒയില്‍ കേന്ദ്ര സേന സുരക്ഷ ശക്തമാക്കി. മരിച്ച കര്‍ഷകന്റെ മൃതദേഹം ഉടനെ തന്നെ പോലീസ് സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്തതായി കരഷകര്‍ ആരോപിച്ചു. ഇൗ രംഗം ചിത്രികരിക്കാന്‍ മാധ്യമങ്ങളെയും പോലീസ് അനുവദിച്ചില്ല. കിരാത നിയമം ഉപയോഗിച്ച് കര്‍ഷക സമരം തല്ലിക്കെടുത്താനാണ് പോലീസും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…