Categories: International

ഇ​ന്ത്യ​യു​ടെ സാമ്പത്തിക മാ​ന്ദ്യം താ​ല്‍​ക്കാ​ലി​കകമെന്ന് IMF

ദാ​വോ​സ്: ഇ​ന്ത്യ​യു​ടെ സാമ്പത്തിക മാ​ന്ദ്യം താ​ല്‍​ക്കാ​ലി​ക​മാ​ണെ​ന്നും വ​രുംവ​ര്‍​ഷ​ങ്ങ​ളി​ല്‍ സാമ്പത്തിക രം​ഗം ഏറെ മെ​ച്ച​പ്പെ​ടു​മെ​ന്നു​മാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്ന് IMF  അദ്ധ്യക്ഷ ക്രി​സ്റ്റ​ലീ​ന ജോ​ര്‍​ജീ​വ. 

ദാ​വോ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാമ്പത്തിക ഉ​ച്ച​കോ​ടി​യി​ലാ​ണ് IMF മേ​ധാ​വി ഇപ്രകാരം അ​ഭി​പ്രാ​യപ്പെട്ടത്. 

2019 ഒ​ക്ടോ​ബ​റി​ല്‍ പു​റ​ത്തി​റ​ക്കി​യ വേ​ള്‍​ഡ് ഇ​ക്ക​ണോ​മി​ക് ഔ​ട്ട്ലു​ക്കി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ 2020 ജ​നു​വ​രി​യി​ല്‍ ലോ​ക​ത്തി​ന്‍റെ സമ്പത്തിക അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ 3.3 എ​ന്ന​ത് ലോ​ക​ സമ്പദ് വ്യ​വ​സ്ഥ​യെ സം​ബന്ധിച്ച്‌ ന​ല്ല വ​ള​ര്‍​ച്ചാ​നി​ര​ക്ക​ല്ലെ​ന്നും IMF അദ്ധ്യക്ഷ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ പ​ല​തും സാമ്പത്തികമായി മു​ന്നോ​ട്ടു വ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍ മെ​ക്സി​ക്കോ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ സ്ഥി​തി ഒ​ട്ടും ന​ന്ന​ല്ല. ഇ​ന്‍​ഡോ​നേ​ഷ്യ, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ന​ല്ല സൂ​ച​ന​ക​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ക്രി​സ്റ്റ​ലീ​ന പ​റ​ഞ്ഞു.

Newsdesk

Recent Posts

കാലഹരണപ്പെട്ട IRP കാർഡുമായി യാത്ര ചെയ്യുന്നവർക്കായി താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി

2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…

1 hour ago

20th Garshom International Awards Announced

Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…

3 hours ago

DART ക്രിസ്മസ് സീസൺ ലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യം മുതൽ സർവീസ് ആരംഭിക്കും

ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…

3 hours ago

2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…

3 hours ago

അടിയന്തര സാഹചര്യങ്ങൾക്കായി പണം കൈവശം സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…

6 hours ago

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.…

12 hours ago