ജറുസലേം: ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് വിരാമമാകുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എതിരാളികൾ പുതിയ ഭരണ സഖ്യം രൂപീകരിക്കുന്നതിനുള്ള കരാറിലെത്തിയതായി പ്രഖ്യാപിച്ചു. ഇതോടെ ഇസ്രയേൽ നേതാവിനെ പുറത്താക്കാൻ വഴിയൊരുക്കി.
പ്രതിപക്ഷ നേതാവ് യായർ ലാപിഡും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ പാർട്ടി നേതാവായ നഫ്താലി ബെന്നറ്റും നടത്തിയ നാടകീയമായ പ്രഖ്യാപനം അർദ്ധരാത്രി സപ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റിനു മുൻപ് വന്നു, രണ്ട് വർഷത്തിനുള്ളിൽ തുടർച്ചയായ അഞ്ചാമത്തെ തിരഞ്ഞെടുപ്പായി മാറുന്നതിൽ നിന്ന് രാജ്യത്തെ ഈ പ്രഖ്യാപനം തടയുന്നു.
അഴിമതി ആരോപണങ്ങൾക്കെതിരെ പോരാടുമ്പോൾ അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്ന നെതന്യാഹു പുതിയ സഖ്യം അധികാരത്തിൽ വരുന്നത് തടയാൻ വരും ദിവസങ്ങളിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 120 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 61 അംഗങ്ങളാണ്.
അതേസമയം അഴിമതി, വഞ്ചനാക്കുറ്റങ്ങൾ തുടങ്ങിയവ നേരിട്ടുകൊണ്ടിരിക്കുന്ന നെതന്യാഹുവിന്, നിയമവഴികളിൽ നിന്ന് രക്ഷപെടണമെങ്കിൽ പ്രധാനമന്ത്രിപദം ഉണ്ടായേ തീരു എന്നുള്ളപ്പോഴാണ് ഇങ്ങനെയൊരു പ്രഖ്യാപനം .
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…
അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…
സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…