സംസ്ഥാനത്ത് നാളെ മുതൽ തുടർച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധി. അതിനാൽ ഇടപാടുകാർ ശ്രദ്ധിക്കണം. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ചഉത്രാടമായതിനാൽ അന്നും അവധിയാണ്.ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവുംശ്രീനാരായണ ഗുരു ജയന്തിയുമാണ്.
ഓഗസ്റ്റ് 27മുതൽ 31വരെ തുടർച്ചയായ അഞ്ചുദിവസം അവധിയാണ്.അതേസമയം സെപ്റ്റംബർ മാസത്തിൽ 16 ദിവസം ബാങ്ക് അവധിയായിരിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഉത്സവങ്ങളും ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി. ഞായറാഴ്ചകളും രണ്ടും നാലും ശനിയാഴ്ചയും അനുവദിച്ചിട്ടുള്ള അവധിയും ചേർത്ത കണക്കാണിത്. സെപ്റ്റംബർ മാസത്തിലെ ആദ്യ പൊതു അവധി ശ്രീകൃഷ്ണ ജന്മാഷ്ടമിയാണ് (സെപ്റ്റംബർ 6). സെപ്റ്റംബർ 28-നുള്ള ഈദ്-ഇ-മിലാഡും ഏതാനും സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിലെ മുഴുവൻ ബാങ്കിങ് സ്ഥാപനങ്ങൾക്കും അവധി ബാധകമായ ദിവസമാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…