തിരുവനന്തപുരം: വുഹാനിലെ വൈറസായ കൊറോണ (covid 19) ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ കേരള പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്.
അതിന്‍റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ഒരു വീഡിയോയും തയ്യാറാക്കിയിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. വീഡിയോയില്‍ കൊറോണ വൈറസിനെ തുരത്താന്‍ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി ഡാന്‍സ് രൂപത്തില്‍ വിവരിക്കുന്നുണ്ട്.
വീഡിയോയുടെ അവസാനം പരിഭ്രാന്തിയല്ല ജാഗ്രതയാണ് ആവശ്യം കേരളാ പൊലീസ് ഒപ്പമുണ്ട് എന്ന സന്ദേശവുമുണ്ട്.
ഒരിക്കല്‍ വന്നുപോയ കൊറോണ വൈറസ് വീണ്ടും കേരളത്തില്‍ പിടിമുറിക്കിയിരിക്കുകയാണ്. ഇതുവരെയായി 24 പോസിറ്റീവ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ, ഇന്ന് ഇതുവരെയായും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണം കൂടിയതായും റിപ്പോര്‍ട്ട് ഉണ്ട്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…