2020-21 ല്‍ കയര്‍ ഉല്‍പ്പാദനം 40000 ടണ്‍ ആകുമെന്നും ഇതിന്റെ മുഖ്യ പങ്കും കേരളത്തില്‍ തന്നെയായിരിക്കും ഉല്‍പ്പാദിപ്പിക്കുക എന്നും ബജറ്റ് പ്രസഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഈ കയര്‍ പരമ്പരാഗത കയര്‍ ഉല്‍പ്പന്നങ്ങളോ ജിയോ ടെക്‌സ്‌റ്റൈല്‍സായോ മാറ്റും. കയര്‍ വ്യവസായത്തിന്റെ അധുനികവത്കരണത്തിനായി 400 യന്ത്രമില്ലുകള്‍, 200 ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രങ്ങള്‍, 200 ജിയോ ടെക്‌സ്‌റ്റൈല്‍ ലൂമുകള്‍ എന്നിവ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇതു കൂടാതെ കയര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കൊക്കോ ലോഗ് നിര്‍മാണ ഫാക്ടറിയും റബറൈസ്ഡ് മാട്രസ് നിര്‍മാണ ഫാക്ടറിയും യന്ത്രവത്കൃത ജിയോ ടെക്‌സ്റ്റയില്‍സ് ഫാക്ടറിയും ആരംഭിക്കും.
ജിയോ ടെക്‌സ്‌റ്റൈല്‍സ് സപ്ലേ ചെയ്യുന്നതിന് യുവ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ 25 സ്റ്റാര്‍ട്ട് അപ്പുകള്‍ സ്ഥാപിക്കും. യന്ത്രവത്കൃത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിദനം 600രൂപയെങ്കിലും വരുമാനം ഉറപ്പു വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. അന്‍സിഡിസി സഹായത്തോടെ 130 കോടി രൂപ ചെലവഴിക്കും.
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…