തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവിൽ ആദ്യ ദിവസമായ ഇന്ന് രണ്ടു വിമാനങ്ങളിലായി 368 പേർ എത്തും. അബുദാബി-കൊച്ചി വിമാനത്തിൽ 179 പേരും, ദുബായ്-കോഴിക്കോട് വിമാനത്തിൽ 189 പേരുമാണ് എത്തുന്നത്. യാത്രയ്ക്കുമുമ്പുള്ള പരിശോധനയിൽ ആരെയങ്കിലും ഒഴിവാക്കേണ്ടിവരുകയോ പകരം യാത്രക്കാർ ഇല്ലാതെ വരികയോ ചെയ്താൽ ഈ കണക്കിൽ മാറ്റമുണ്ടാകും.
നിലവിലെ കണക്കു പ്രകാരം ഏറ്റവുമധികം പേർ ഇന്ന് വരുന്നത് മലപ്പുറം ജില്ലക്കാരാണ്. ഇന്ന് എത്തുന്നവരിൽ 105 പേരാണ് മലപ്പുറം ജില്ലക്കാർ. തൃശൂരുകാരായ 73 പേരും കോഴിക്കോടുകാരായ 70 പേരും ഇന്ന് എത്തും.
മറ്റു ജില്ലകളിൽനിന്ന് എത്തുന്നവർ- എറണാകുളം(25), പാലക്കാട്(23), ആലപ്പുഴ(15), വയനാട്(15), കോട്ടയം(14), പത്തനംതിട്ട(8), കണ്ണൂർ(6), കാസർകോട്(5), തിരുവനന്തപുരം(1).
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…