ലണ്ടൻ: കോവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പ്രിസ്റ്റണിൽ താമസിക്കുന്ന സണ്ണി ജോൺ (68) ആണ് ഇന്നലെ രാത്രി മരിച്ചത്. രണ്ടാഴ്ചയിലേറെയായി ചികിൽസയിലായിരുന്നു. പ്രിസ്റ്റണിലെ കെയർഹോമിലായിരുന്നു ജോലി. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും. കൂത്താട്ടുകുളം സ്വദേശയായ സണ്ണി ജോൺ അടുത്തിടെ പിറവത്തേക്ക് താമസം മാറ്റിയിരുന്നു. ഭാര്യ എൽസി, നെൽസൺ (മാഞ്ചസ്റ്റർ) ഡിക്സൺ (ഇംപീരിയൽ കോളജ് ലണ്ടൻ) എന്നിവർ മക്കളാണ്.
കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിക്കുന്ന പതിനൊന്നാമത്തെ മലയാളിയാണ് സണ്ണി ജോൺ. യൂറോപ്പിൽ അയർലൻഡ്, ഇറ്റലി, ജർമനി എന്നിവിടങ്ങളിലും ഓരോ മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…
അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…