തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അടുത്ത ഏപ്രില്‍വരെ സൗജന്യ കിറ്റുകള്‍ നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊറോണ കാലഘട്ടം മുഴുവന്‍ ജനങ്ങളെ സഹായിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നാണ് പിണറായിവിജയന്‍ വെളിപ്പെടുത്തി. കൂടാതെ ഇതോടൊപ്പം ജനങ്ങളെ സഹായിക്കുന്ന ക്ഷേമപെന്‍ഷനുകളും അതതു മാസം വിതരണം ചെയ്യുമെന്നും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.
സൗജന്യ കിറ്റു വിതരണത്തിന് വന്‍തുക വേണ്ടിവരുമെങ്കിലും സര്‍ക്കാര്‍ അത് വേണ്ട വിധത്തില്‍ തുടരുമെന്നാണ് അറിയുന്നത്. അടുത്ത ഏപ്രില്‍ മാസത്തോടുകൂടി വാക്‌സിനേഷനുകള്‍ വന്ന് ജനജീവിതം സാധാരണ നിലയിലാവുന്നതുവരെ സര്‍ക്കാര്‍ പൊതുജനത്തിന് കൂടെ നില്‍ക്കാനാണ് പദ്ധതിയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…