തിരുവനന്തപുരം: തന്റെ നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചെയര്‍മാന്‍ പദവിയിലുള്ള നിയമനത്തെക്കുറിച്ചുള്ള വിവാദത്തിലാണ് ജസ്റ്റിസിന്റെ പ്രതികരണം.
‘ഇത് രാഷ്ട്രീയ നിയമനമല്ല. ഹൈക്കോടതിയുടെ പാനലില്‍നിന്നുള്ള നിയമനമാണിത്. ഉത്തരവ് ലഭിച്ചാല്‍ ഉടന്‍തന്നെ സ്ഥാനമേറ്റെടുക്കും’, ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി.
നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ മാത്രമല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ കേസ് റദ്ദാക്കിയ വിധിയും പുറപ്പെടുവിച്ചത് താനാണെന്നും ജസ്റ്റിസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍നിന്നും കുറ്റവിമുക്തനാക്കി വിധില പുറപ്പെടുവിച്ചതിനുള്ള ഉപകാര സ്മരണയാണ് റിട്ട.ജഡ്ജിയായ ഉബൈദിന്റെ നിയമനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പദവി ഏറ്റെടുക്കാന്‍ ജസ്റ്റിസ് ഉബൈദിന്റെ നീതിബോധം അനുവദിക്കില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു പി.ടി തോമസ് എം.എല്‍.എ പറഞ്ഞത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…