പത്തനംതിട്ട: ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. ആറന്മുള സ്വദേശി ഹരികൃഷ്ണൻ എന്നയാളുടെ 30.75 ലക്ഷം രൂപ തട്ടിഎന്ന കേസിൽ കുമ്മനം നാലാം പ്രതിയാണ്. ഈ കേസുമായി തനിക്ക് ഒരു ബന്ധമില്ലെന്നും, തനിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുകയാണെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനം രാജശേഖരൻ പറഞ്ഞു.
പരാതിക്കാരനായ ഹരികൃഷ്ണനെ ദീർഘ നാളായി അറിയാമെന്നും, പ്ലാസ്റ്റിക്കിനെതിരായ പ്രകൃതിദത്ത ഉത്പന്നം നിർമ്മിക്കുന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയാണ് താൻ ചെയ്തതെന്നും അതുകൂടാതെ പണമിടപാട് ഒന്നും തന്നെ നടത്തിയിട്ടില്ലെന്നുമാണ് കുമ്മനം പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര് ഇതുവരെ ഈ കേസുമായി സംസാരിക്കാൻ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും, തന്നെ പ്രതിയാക്കാൻ ഒരു തെളിവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ കേസിലെ ഒന്നാംപ്രതി കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…