തിരുവനന്തപുരം: ആറ് മാസം പഴക്കമുള്ള മീന്‍ സംസ്ഥാനത്തേക്ക് കടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി. ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്ന മീനാണ് വാഹനത്തിലെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. തിരുവനന്തപുരം വെമ്പായത്ത് വെച്ചാണ് മീന്‍ കൊണ്ടുവന്ന വാഹനം പിടികൂടിയത്.
ദുര്‍ഗന്ധം പരന്നതോടെ വാഹനത്തെ പിന്തുടര്‍ന്ന നാട്ടുകാര്‍ വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. പിന്നീട് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പ്രാഥമിക പരിശോധനയില്‍ മീന്‍ പഴകിയതാണെന്നും ആറ് മാസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തി. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മീന്‍ കുഴിച്ചുമൂടി. ലോറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്.
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…