Kerala

രാജു കുന്നക്കാട്ടിന്ആചാര്യ കർമ്മ രത്‌ന പുരസ്‌കാരം

തിരുവനന്തപുരം:ആചാര്യ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ആചാര്യ കർമ്മരത്ന പുരസ്‌കാരം രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം ഒലിവ് മരങ്ങൾ സാക്ഷിയുടെ രചനക്കാണ് അവാർഡ്.

ഈ നാടകത്തിന്റെ രചനക്ക് രാജുവിന്  ലഭിക്കുന്ന പതിനാലാമത് പുരസ്‌കാരമാണിത്.സാമൂഹ്യ,സാഹിത്യ, സാംസ്‌കാരിക രംഗത്തെ
 സമഗ്ര സംഭാവനക്ക് ഡോ.അംബേദ്കർ  സാഹിത്യശ്രീ ദേശീയ അവാർഡ്,പ്രവാസി രത്‌ന അവാർഡ്,രാജൻ പി ദേവ് പുരസ്‌കാരം, തോപ്പിൽ ഭാസി പുരസ്‌കാരം, ആറന്മുള സത്യവ്രതൻ പുരസ്‌കാരം,ശംഖുമുദ്ര പുരസ്‌കാരം, അയർലണ്ട് മൈൻഡ് ഐക്കോൺ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ  ബെൽഫാസ്റ്റ് കലാ രത്ന പുരസ്‌കാരം,വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് സാഹിത്യ രത്‌ന അവാർഡ്,കോർക്ക്  വേൾഡ് മലയാളി കൗൺസിൽ ആദരവ്, തിരുവനന്തപുരം നവപ്രതിഭ സുവർണ്ണ ജ്യോതിസ് അവാർഡ്,  തിരുവനന്തപുരം വേദി ടു വേദിയുടെ നാടകപുരസ്‌കാരം,തിരുവനന്തപുരം സംസ്കാര സാഹിത്യവേദി പുരസ്ക്കാരം,സംസ്കാരവേദി പുരസ്‌കാരം, മൈത്രി സാഹിത്യവേദിയുടെ പ്രഥമ കലാരത്‌ന അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

13 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

14 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

17 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago