കൊച്ചി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ ദേഷ്യമാണു സാബു എം.ജേക്കബിന് തന്നോടുള്ളതെന്നു പി.വി.ശ്രീനിജിന്‍ എംഎല്‍എ. പേരെടുത്ത് ആരോപണം ഉന്നയിച്ച സാബുവിനെതിരെ നിയമനടപടിയെടുക്കും. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ദീപുവിന്റെ മരണം രാഷ്ട്രീയലക്ഷ്യത്തിനു സാബു ഉപയോഗിക്കുന്നുവെന്നും ശ്രീനിജിന്‍ പറഞ്ഞു.
കിഴക്കമ്പലത്ത് ട്വന്റി20 ഏരിയ സെക്രട്ടറി ദീപു മർദനമേറ്റു മരിച്ചതിനു പിന്നിൽ സ്ഥലം എംഎൽഎ പി.വി.ശ്രീനിജിൻ ആണെന്നു ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് ആരോപിച്ചിരുന്നു. ശ്രീനിജിനെ അറസ്റ്റ് ചെയ്യണമെന്നും ഫോണുകൾ പിടിച്ചെടുക്കണമെന്നും സാബു ആവശ്യപ്പെടുകയും ചെയ്തു.
ഭരണത്തിൽ കയറി പത്തു മാസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ ഭരണത്തിലല്ല. പകരം ട്വന്റി20യെ എങ്ങനെ ഇല്ലാതാക്കാമെന്നാണ് നോക്കുന്നത്. ഗുണ്ടകൾക്ക് അഴിഞ്ഞാടാൻ എംഎൽഎ ലൈസൻസ് നൽകി വിട്ടിരിക്കുകയാണെന്നും സാബു ആരോപിച്ചിരുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…