മണ്ണയ്ക്കനാട്: കുരുന്നുകളുടെ പ്രവേശനോത്സവം ഉത്സവമാക്കി മണ്ണയ്ക്ക് നാട് ഗ്രാമം.
ഗവ.യു.പി.സ്കൂളിൽ മരങ്ങാട്ടുപിള്ളിയിൽ ഗ്രാമപഞ്ചായത്ത്’ വികസനകാര്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ തുളസിദാസ് ദീപം തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ.രാജീവ്കുമാർ മുൻ ഹെഡ്മിസ്ട്രസ് കെ.കെ. സുജാത എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
മണ്ണയ്ക്കനാട് സാന്താക്രൂസ് എൽ.പി സ്ക്കൂളിൽ മാനേജർ ഫാ.തോമസ് പഴവക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്തു മെമ്പർ തുളസിദാസ് പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡൻ്റ് ഷാജു സെബാസ്റ്റ്യൻ, ഹോളിക്രോസ് സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റാണി ജോഎം, ഇടവക സമിതി സെക്രട്ടറി വിജയ് ബാബു എന്നിവർ പ്രസംഗിച്ചു.
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…
ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ…
ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട്…
സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…