ഡബ്ലിൻ: കാരുണ്യത്തിന്റെ കേന്ദ്രമായ കേരള മുസ്ലിം കൾച്ചറൽ സെന്റർ, അയ്‌ർലന്റിനു പുതിയ ഭാരവാഹികൾ. 2017 മുതൽ അയർലന്റിൽ പ്രവർത്തിച്ചു വരുന്ന നന്മയുടെ കൂട്ടമായ അയർലന്റ് കെ.എം.സി.സിക്ക് പുതു നേതൃത്വം സജ്ജമായി.
2024 ആഗസ്റ്റ് 24 ശനിയാഴ്ച്ച ചേർന്ന ജനറൽ ബോഡി യോഗം തീരുമാനിച്ച അയർലന്റ് കെ.എം.സി.സി 2024-26 കമ്മിറ്റിയിൽ, ഫവാസ് മാടശ്ശേരി അദ്ധ്യക്ഷനും, നജം പാലേരി ജനറൽ സെക്രട്ടറിയും, അർഷദ് ടി.കെ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു.
2024 ജൂൺ-ജൂലൈ മാസം നടത്തിയ മെംബർഷിപ് ഡ്രൈവിന്റെ അടിസ്ഥാനത്തിലാണു കമ്മിറ്റിയുടെ രൂപീകരണം.
വർഷം തോറും മലയാളികൾ കൂടിക്കൊണ്ടിരിക്കുന്ന അയർലന്റിൽ നിറ സാന്നിദ്ധ്യമാൺ കെ.എം.സി.സി.
ഫുആദ് സനീൻ- ഓർഗ്ഗനൈസിംഗ് സെക്രട്ടറി, ആഷിഖ് തളപ്പിൽ – പി.ആർ.ഓ, സെഫ്നാദ് യൂസഫ്, നൈസാമുദ്ദിൻ, സിയാദ് റഹ്മാൻ എന്നിവർ വൈസ് പ്രസിഡന്റ്, ഷാഹിദീൻ കൊല്ലം, ഫസ്ജർ പാനൂർ, ഷഫീഖ് നടുത്തോടിക എന്നിവർ ജോയിന്റ് സെക്രട്ടറിമാർ, അബ്ദുൽ അഹദ്, അൽതാഫ് ഷാജഹാൻ- വെൽഫയർ വിംഗ്, ഇയ്യാസ് ദിയൂഫ്, അസ്ലം കെ- സ്റ്റുഡന്റ്സ് ഹെൽപ്, ജൗഹറ പുതുക്കുടി, ഷമീന സലിം- വുമൺസ് വിംഗ് തുടങ്ങിയ ഭാരവാഹികളും. 18 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളും അടങ്ങിയ കമ്മിറ്റിയാണു ചുമതലയേറ്റത്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…